ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, September 27, 2024 6:59 AM IST
ചി​റ്റൂ​ർ: ലൈ​സ​ൻ​സ്ഡ് എ​ൻ​ജി​നീയേ​ഴ്സ് ആ​ൻ​ഡ് സൂ​പ്പ​ർവൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ചി​റ്റൂ​ർ ഏ​രി​യാ​ക​മ്മി​റ്റി ഓ​ഫീ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​എ​സ്. വി​നോ​ദ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി. ​ശ്രീ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ജി​തി​ൻ, ട്ര​ഷ​റ​ർ ടി.​ ഗി​രീ​ഷ്കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ​ഹ​രീ​ഷ്, എം.​ മ​നോ​ജ്, ആ​ർ.​കെ. മ​ണി​ശ​ങ്ക​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​ർ, എ​സ്. രാ​ജേ​ഷ്, സൃ​ഷ്ടി രാ​ജേ​ഷ്, വി.​ബി. സു​രേ​ഷ്കു​മാ​ർ, കെ. ​മു​ജീ​ബ് റ​ഹ്മാ​ൻ, കാ​ജാ ഹു​സൈ​ൻ, എ.​എ​ച്ച്. ഗോ​പാ​ൽ, ജി.​സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.