ഇ​എ​സ്എ ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല വി​ധി​യി​ൽ കി​ഫ പ്ര​ക​ട​നം ന​ട​ത്തി
Friday, September 27, 2024 6:59 AM IST
നെ​ന്മാ​റ: ഇ​എ​സ്എ വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി വി​ധി​യി​ൽ കി​ഫ ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ക​ട​നം ന​ട​ത്തി. കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ്സ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ടി​പ്പെ​ര​ണ്ട​യി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. യോ​ഗ​ത്തി​ൽ കി​ഫ ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​അ​ബ്ബാ​സ്, ട്ര​ഷ​റ​ർ ര​മേ​ശ് ചേ​വ​ക്കു​ളം, ഡോ. ​സി​ബി സ​ക്ക​റി​യ, ബാ​ബു ത​ടി​കു​ള​ങ്ങ​ര, അ​ബ്ര​ഹാം പു​തു​ശ്ശേ​രി, സോ​മ​ൻ കൊ​മ്പ​നാ​ൽ, ഹു​സൈ​ൻ കു​ട്ടി അ​ടി​പ്പെ​ര​ണ്ട, ഐ​സ​ക് വ​ള്ളോ​മ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.