കോയമ്പത്തൂർ: ടൈഡൽ പാർക്ക് കോംപ്ലക്സിൽ 3.94 ഏക്കർ സ്ഥലത്ത് 114.16 കോടി രൂപ ചെലവിൽ 294398 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച കെട്ടിടം ഇൻഫർമേഷൻ ടെക്നോളജി മന്ത്രി പി.ടി.ആർ. പളനിവേൽ രാജൻ പരിശോധിച്ചു. ജില്ലാ കളക്ടർ ക്രാന്തികുമാർ പാഡി മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.