ജ​ന​വാ​സ- കൃ​ഷിമേ​ഖ​ല​ക​ൾ ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രേ കാന്പയിൻ
Friday, September 27, 2024 6:59 AM IST
വ​ട​ക്ക​ഞ്ചേ​രി: ജ​ന​വാ​സ- കാ​ർ​ഷി​ക ഭൂ​പ്ര​ദേ​ശ​ങ്ങ​ൾ ഇ​എ​സ്എ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജ​ന​ങ്ങ​ളെ കൂ​ട്ട​ത്തോ​ടെ കു​ടി​യി​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ വി​വി​ധ മേ​ഖ​ല​ക​ളി​ൽനി​ന്നും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു.

കി​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രാ​തി​ക​ളു​ടെ ഇ-​മെ​യി​ൽ കാ​മ്പ​യി​നു​ക​ൾ സ​ജീ​വ​മാ​കു​ന്ന​തി​നൊ​പ്പം ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളി​ലൂ​ടെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ​തേ​ടി ജ​ന​വി​രു​ദ്ധ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ കൂ​ട്ടാ​യ്മ​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു​വ​രി​ക​യാ​ണ്.
പാ​ല​ക്കു​ഴി​യി​ൽ അ​ഡ്വ. ഷി​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ഫ​യു​ടെ ഇ- ​മെ​യി​ൽ കാ​ന്പയി​ൻ ആ​രം​ഭി​ച്ചു. കി​ഴ​ക്ക​ഞ്ചേ​രി പ​നം​കു​റ്റി​യി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ക​ർ​ഷ​ക​രി​ൽ​നി​ന്നും ശേ​ഖ​രി​ച്ച പ​രാ​തി​ക​ൾ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ൺ ചെ​റു​നി​ലം, ഫെ​റോ​ന സെ​ക്ര​ട്ട​റി റെ​നി അ​റ​ക്ക​ലി​നു കൈ​മാ​റി.

കി​ഫ പ​നം​കു​റ്റി യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ഏ​ലി​യാ​സ് മാ​ലി​ക്കു​ടി, ജോ​ർ​ജ് ആ​വ​ലും​ത​ടം, ഷാ​ജ​ൻ ഏ​ലി​യാ​സ്, രാ​ധാ​കൃ​ഷ്ണ​ൻ ക​ര​ടി​യ​ള, ജോ​യ് ചെ​ട്ടി​യാം​കു​ടി, ബെ​ന്നി വെ​ട്ടി​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇ​എ​സ്എ വി​ഷ​യ​ത്തി​ൽ സം​സ്ഥാ​നസ​ർ​ക്കാ​ർ തു​ട​രു​ന്ന ജ​നവ​ഞ്ച​ന​യ്ക്കെ​തി​രെ കോ​ൺ​ഗ്ര​സ് വ​ട​ക്ക​ഞ്ചേ​രി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​വ​ശേ​രി​യി​ൽ പ്ര​തി​ഷേ​ധപ്ര​ക​ട​നം ന​ട​ത്തി.


ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. തോ​ല​ന്നൂ​ർ ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ല്യാ​സ് പ​ടി​ഞ്ഞാ​റേ ക​ളം, ഉ​ദ​യ​കു​മാ​ർ കാ​വ​ശേ​രി, ഉ​ദ​യ​ൻ പു​തു​ക്കോ​ട്, ജോ​സ് ക​ണ്ണ​മ്പ്ര, കെ. ​ബി. ശ്രീ ​പ്ര​സാ​ദ്, മ​നോ​ജ് കു​മാ​ർ, പി. ​ബാ​ല​ൻ ചാ​ത്ത​ൻ മാ​സ്റ്റ​ർ, വി ​അ​യ്യ​പ്പ​ൻ, റെ​ജി കെ.​മാ​ത്യു, ബാ​ബു മാ​ധ​വ​ൻ, വി​ജ​യ​മോ​ഹ​ൻ, സെ​യ്തു മു​ഹ​മ്മ​ദ്, കൊ​ച്ചു കൃ​ഷ്ണ​ൻ, ക​ര​യ​ങ്കാ​ട് ശി​വ​രാ​മ കൃ​ഷ്ണ​ൻ, എ​ൻ. ര​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.