ദി​ശാബോ​ർ​ഡ് ത​ക​ർ​ന്നി​ട്ട് അ​ഞ്ചു വ​ർ​ഷം; അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് പ​രാ​തി
Friday, September 27, 2024 6:59 AM IST
മ​ല​മ്പു​ഴ: പാ​ല​ക്കാ​ട് - മ​ല​മ്പു​ഴ റൂ​ട്ടി​ൽ പ​ലാ​ൽ ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ച ദി​ശാ​ബോ​ർ​ഡ് ത​ക​ർ​ന്നു​വീ​ണ​ത് റോ​ഡ് സൈ​ഡി​ലേ​ക്ക് മാ​റ്റി​വെ​ച്ചി​ട്ട് അ​ഞ്ചു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ദി​ശാ​ബോ​ർ​ഡി​ന്‍റെ ഫ്രെ​യി​മു​ക​ൾ വ​ഴി​യ​രി​കി​ൽ അ​നാ​ഥ​മാ​യി കി​ട​ക്കു​ന്നു.

മ​ല​മ്പു​ഴ റൂ​ട്ടി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്ക് മ​ല​മ്പു​ഴ​യി​ലേ​ക്കു​ള്ള ദൂ​ര​വും കോ​യ​മ്പ​ത്തൂ​രി​ലേ​ക്കു​ള്ള ദൂ​ര​വും ആ​ലേ​ഖ​നം ചെ​യ്തി​രു​ന്നു.


പൊ​ട്ടി​വീ​ണ സ്ഥ​ല​ത്ത് പു​തി​യ ദി​ശാ​ബോ​ർ​ഡ് സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​വാ​ത്ത​ത് ഖേ​ദ​ക​ര​മാ​ണെ​ന്ന് ഇ​തു​വ​ഴി പോ​കു​ന്ന ടൂ​റി​സ്റ്റു ബ​സ് ഡ്രൈ​വ​ർ​മാ​ര​ട​ക്കം നി​ര​വ​ധി​പേ​ർ പ​റ​ഞ്ഞു. എ​ത്ര​യും​വേ​ഗം ദി​ശാ​ബോ​ർ​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും ഡ്രൈ​വ​ർ​മാ​രും ആ​വ​ശ്യ​പ്പെ​ട്ടു.