പു​തു​പ്പ​ള്ളി: പ​രി​യാ​രം കൈ​ത​ളാ​വ് റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നും വാ​സ​ന്‍ ഐ ​കെ​യ​ര്‍ ഹോ​സ്പി​റ്റ​ലും ചേ​ര്‍ന്ന് ന​ട​ത്തി​യ സൗ​ജ​ന്യ നേ​ത്രപ​രി​ശോ​ധ​നാ ക്യാ​മ്പ് പി.​ആ​ര്‍. അ​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​തു​പ്പ​ള്ളി ബ്ലോ​ക്ക് മെം​ബ​ര്‍ സാ​ബു പു​തു​പ്പ​റ​മ്പി​ല്‍, മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് മെം​ബ​ര്‍ ബീ​ന കു​ന്ന​ത്ത്, അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഈ​ശ്വ​ര പ്ര​സാ​ദ്, സെ​ക്ര​ട്ട​റി അ​ഖി​ല്‍ ജി. ​നാ​ഥ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് കു​മാ​ര്‍, ട്ര​ഷ​റര്‍ ധ​നൂ​പ് വി​ജ​യ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മ​നു കെ. ​ബി​നോ​യ്, ഇ.​ജി. പ്ര​സ​ന്ന​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.