വ​​ട​​ക്കേ​​ക്ക​​ര: ഗ​​വ​​ൺ​​മെ​​ന്‍റ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ളി​​ല്‍ പോ​​ഷ​​കാ​​ഹാ​​ര പ്ര​​ദ​​ര്‍ശ​​ന​​വും ഭ​​ക്ഷ്യ മേ​​ള​​യും മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ര്‍ വ​​ര്‍ഗീ​​സ് ആ​​ന്‍റ​​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ഹെ​​ഡ്മി​​സ്ട്ര​​സ് എ​​ന്‍. നൂ​​ര്‍ജ​​ഹാ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സു​​ജ മേ​​രി ജോ​​ര്‍ജ്, സു​​മി​​ത ഐ​​സ​​ക് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.