പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ലെ വാ​ർ​ഷി​ക അ​ത്‌​ല​റ്റി​ക് മീ​റ്റി​നു തു​ട​ക്ക​മാ​യി. ജി​ല​ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ അ​ത്‌​ല​റ്റി​ക് മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ന്ധു ജോ​ൺ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്ത മാ​ർ​ച്ച് പാ​സ്റ്റോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ദീ​പ​ശി​ഖ തെ​ളി​യി​ച്ചു. കാ​യി​ക വ​കു​പ്പ് അ​ധ്യ​ക്ഷ​ൻ ക്യാ​പ്റ്റ​ൻ ജി​ജോ കെ. ​ജോ​സ​ഫ്, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി വി​മ​ൽ കെ. ​പ്ര​സാ​ദ്, കെ. ​ഷാ​ദി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.