പ​ത്ത​നം​തി​ട്ട: പ​ന്പാ മ​ണ​ൽ​പ്പു​റ​ത്ത് ഫെ​ബ്രു​വ​രി ഒ​ന്പ​തു മു​ത​ൽ 16 വ​രെ ന​ട​ക്കു​ന്ന മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് പാ​ർ​ക്കിം​ഗ് ക്ര​മീ​ക​ര​ണം വി​പു​ല​പ്പെ​ടു​ത്താ​ൻ മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന​യോ​ഗം തീ​രു​മാ​നി​ച്ചു. പാ​ര്‍​ക്കിം​ഗ് സ്ഥ​ലം ക്ര​മീ​ക​രി​ക്കാ​നാ​യി പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍, ക​ണ്‍​വ​ന്‍​ഷ​ന്‍ സം​ഘാ​ട​ക പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ സം​യു​ക്ത​മാ​യി സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തും.

ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴ​ഞ്ചേ​രി, നെ​ടു​മ്പ്ര​യാ​ര്‍ തു​ട​ങ്ങി​യ ക​ട​വു​ക​ളി​ല്‍ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കാ​നും നി​ർ​ദേ​ശി​ച്ചു. ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കാ​നാ​കു​മെ​ങ്കി​ലും ക​ട​വു​ക​ളി​ൽ ഇ​റ​ങ്ങു​ന്ന​ത് അ​പ​ക​ട​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. മ​ണ​ൽ​പ്പു​റ​ത്ത് ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് ന​ദി​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ത​ട​യും. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​വും സു​ര​ക്ഷ​യും പോ​ലീ​സ് ഉ​റ​പ്പു​വ​രു​ത്തും.

സ​മ്മേ​ള​ന​ന​ഗ​രി​യി​ലും മ​ഫ്തി​യി​ൽ വ​നി​താ പോ​ലീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ വി​ന്യ​സി​ക്കും. ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ഗ​റി​ല്‍ താ​ത്കാ​ലി​ക ഡി​സ്‌​പെ​ന്‍​സ​റി​യും ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​വും ആ​രോ​ഗ്യ​വ​കു​പ്പ് ക്ര​മീ​ക​രി​ക്കും. കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​രു​ടെ​യും പാ​രാ​മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​രു​ടെ​യും സേ​വ​നം ഉ​റ​പ്പാ​ക്കും.

ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ഗ​റി​ലേ​ക്കു​ള്ള എ​ല്ലാ റോ​ഡു​ക​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. താ​ത്കാ​ലി​ക പ​ന്ത​ലി​ന്‍റെ​യും സ്റ്റേ​ജി​ന്‍റെ​യും സു​ര​ക്ഷ പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ടവി​ഭാ​ഗം പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്ക​ണം. ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ യൂ​ണി​റ്റു​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കും.

സ്കൂ​ബാ ഡ്രൈ​വിം​ഗ് ടീ​മും സ​ജ്ജ​മാ​ക്കും. മ​ണ​ൽ​പ്പു​റ​ത്തും ക​ൺ​വ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ലും ജ​ല​ അ​ഥോ​റി​റ്റി ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കും. ശു​ചീ​ക​ര​ണ പ്ലാ​ന്‍റു​ക​ളും കി​യോ​സ്‌​കു​ക​ളും സ​ജ്ജ​മാ​ക്കും. കെ​എ​സ്ആ​ര്‍​ടി​സി വി​വി​ധ ഡി​പ്പോ​ക​ളി​ല്‍നി​ന്ന് സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സു​ക​ള്‍ ക്ര​മീ​ക​രി​ക്കും. തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്ക് പ്ര​ത്യേ​ക രാ​ത്രി സ​ര്‍​വീ​സും ഉ​ണ്ടാ​കും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ ഹ​രി​ത​ച്ച​ട്ടം പാ​ലി​ച്ച് ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തും. റോ​ഡി​ലേ​ക്ക് ഇ​റ​ക്കി​യു​ള്ള അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കും. തെ​രു​വ് വി​ള​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തും. പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കും. ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ഗ​റി​ലും പ​രി​സ​ര​ങ്ങ​ളി​ലും എ​ക്‌​സൈ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കും. വ്യാ​ജ​മ​ദ്യ വി​ല്പന, നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന തു​ട​ങ്ങി​യ​വ ത​ട​യു​ന്ന​തി​നു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഇ​ന്‍റര്‍​നെ​റ്റ് സേ​വ​ന​വും മൊ​ബൈ​ല്‍ ക​വ​റേ​ജും ഉ​റ​പ്പാ​ക്കാ​ൻ ബി​എ​സ്എ​ൻ​എ​ൽ നി​ർ​ദേ​ശി​ച്ചു. ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്‍​പ് വീ​ണ്ടും യോ​ഗം ചേ​ര്‍​ന്ന് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് അ​ടൂ​ര്‍ ആ​ര്‍​ഡി​ഒയെ ​കോ-ഓ​ർ​ഡി​നേ​റ്റ​റാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി.

ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.ജി. വി​നോ​ദ് കു​മാ​ര്‍, തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍ സു​മി​ത്ത് കു​മാ​ര്‍ ഠാ​ക്കൂ​ര്‍, എ​ഡി​എം ബി. ​ജ്യോ​തി, അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ആ​ര്‍. രാ​ജ​ല​ക്ഷ്മി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാ​റാ തോ​മ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍, റോ​യ് ഫി​ലി​പ്പ്, ഷീ​ജ ടി. ​റ്റോ​ജി,

മി​നി ജി​ജു ജോ​സ​ഫ്, ക​ൺ​വ​ൻ​ഷ​ൻ സം​ഘാ​ടാ​ക​രാ​യ മാ​ര്‍​ത്തോ​മ്മ സു​വി​ശേ​ഷ പ്ര​സം​ഗ സം​ഘം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​വ. എ​ബി കെ. ​ജോ​ഷ്വാ, ഭാ​ര​വാ​ഹി​ക​ളാ​യ ഏ​ബ്ര​ഹാം പി. ​മാ​ത്യു, റ​വ. ജി​ജി വ​ര്‍​ഗീ​സ്, ഡോ. ​എ​ബി തോ​മ​സ് വാ​രി​ക്കാ​ട് , ടി​ജു എം. ​ജോ​ര്‍​ജ്, ജോ​ര്‍​ജ് കെ. ​നൈ​നാ​ന്‍, പി.പി. അ​ച്ച​ന്‍കു​ഞ്ഞ്, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.