തി​രു​വ​ല്ല: ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ ഡ​വ​ല​പ്്മെ​ന്റ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്നു മു​ത​ല്‍ ഫെ​ബ്രു​വ​രി ഒ​ന്പ​തു​വ​രെ തി​രു​വ​ല്ല മു​നി​സി​പ്പ​ല്‍ മൈ​താ​നി​യി​ല്‍ പു​ഷ്പ​മേ​ള ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് വൈ​എം​സി​എ ഹാ​ളി​ല്‍ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ പു​ഷ്പ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ദി​വ​സ​വും വൈ​കു​ന്നേ​രം 6.30ന് ​ക​ലാ​പ​രി​പാ​ടി​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും. ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം 6.30ന് ​ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ബ്ല​സി നി​ര്‍​വ​ഹി​ക്കും.

ഫെ​ബ്രു​വ​രി ഒ​ന്നി​നു 6.30ന് ​ക​ലാ​സ​ന്ധ്യ ഉ​ദ്ഘാ​ട​നം ഡി​വൈ​എ​സ്പി എ​സ്. അ​ഷാ​ദ് നി​ര്‍​വ​ഹി​ക്കും. ര​ണ്ടി​നു വൈ​കു​ന്നേ​രം സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ന്‍​പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യാ​തി​ഥി​യാ​കും. ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം സ​മാ​പ​ന സ​മ്മേ​ള​നം രാ​ജ്യ​സ​ഭാ മു​ന്‍ ഡ​പ്യൂ​ട്ടി ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ.​പി.​ജെ. കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

20,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള പ​ന്ത​ലി​നു​ള്ളി​ല്‍ ഊ​ട്ടി മോ​ഡ​ലി​ല്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ചെ​ടി​ക​ളും പു​ഷ്പ​ങ്ങ​ളും ബോ​ണ്‍​സാ​യി​യും 7,000 ച​തു​ര​ശ്ര അ​ടി ശീ​തീ​ക​രി​ച്ച പ​ന്ത​ലി​നു​ള്ളി​ല്‍ വെ​ജി​റ്റ​ബി​ള്‍ കാ​ര്‍​വിം​ഗ്, ക​ട്ട് ഫ്ള​വ​ര്‍ ഷോ, ​പു​ഷ്പ,ഫ​ല, കാ​ര്‍​ഷി​ക പ്ര​ദ​ര്‍​ശ​നം, ഇ​ക്വ​ഡോ​റി​ല്‍ നി​ന്നു​മു​ള്ള വി​വി​ധ വ​ര്‍​ണ​ങ്ങ​ളി​ലു​ള്ള റോ​സ്, വി​യ​റ്റ്നാം, താ​യ്‌വാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഫാ​ലി​നോ​പ്സി​സ്, കെ​നി​യ​യി​ലെ സാ​ന്‍​ഡി​നി ക്രി​സാ​ന്‍റ​മോ,

മ​ഴ​വി​ല്‍ റോ​സ​സ്, ബ്ലൂ ​റോ​സ​സ്, സ്റ്റാ​റ്റി​സ്, ലി​ല്ലീ​സ്, പു​ഷ്പാ​ല​ങ്കാ​ര മ​ത്സ​ര​ങ്ങ​ള്‍, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു​ള്ള 100 സ്റ്റാ​ളു​ക​ള്‍, വ​ട്ട​ര്‍​ഫൗ​ണ്ട​ന്‍ എ​ന്നി​വ​യും 9,000 ച​തു​ര​ശ്ര അ​ടി​യി​ൽ ത​ന​താ​യ രു​ചി​ക്കൂ​ട്ടു​ക​ളെ കോ​ര്‍​ത്തി​ണ​ക്കി ഫു​ഡ്കോ​ര്‍​ട്ട്, കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കു​മു​ള്ള അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍​ക്ക്, 3000 ച​തു​ര​ശ്ര അ​ടി​യി​ൽ ഓ​ട്ടോ എ​ക്സ്പോ, 2000 സ്‌​ക്വ​യ​ര്‍​ഫീ​റ്റി​ല്‍ അ​ക്വാ-​പെ​റ്റ്ഷോ മേ​ള​യി​ല്‍ സ​ജ്ജ​മാ​ക്കും.

നാ​ളെ രാ​വി​ലെ 11 മു​ത​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കും. സ്‌​കൂ​ള്‍ അ​ധി​കൃ​ത​രോ​ടൊ​പ്പം സം​ഘ​മാ​യെ​ത്തു​ന്ന സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്ക് പ​കു​തി നി​ര​ക്കി​ല്‍ പ്ര​വേ​ശ​നം ന​ല്‍​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​എ. ഏ​ലി​യാ​സ്, ജേ​ക്ക​ബ് തോ​മ​സ് തെ​ക്കേ​പു​ര​യ്ക്ക​ല്‍, പി.​എ.​ബോ​ബ​ന്‍, സാം ​ഈ​പ്പ​ന്‍, ടി.​കെ.​സ​ജീ​വ്, റോ​ജി കാ​ട്ടാ​ശേ​രി, സ​ജി ഏ​ബ്ര​ഹാം, ബി​നു വി. ​ഈ​പ്പ​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.