അ​ടൂ​ർ: ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കു​ക, ദീ​ർ​ഘ​കാ​ലം ജീ​വി​ച്ചി​രി​ക്കു​ക എ​ന്ന ആ​പ്ത​വാ​ക്യ​ത്തോ​ടെ ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി പു​തി​യ ഹെ​ൽ​ത്ത് ചെ​ക്ക​പ്പ് പാ​ക്കേ​ജി​ന് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും. ഡോ ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത ഇ​ന്നു രാ​വി​ലെ 10.30 ന് ​പാ​ക്കേ​ജി​ന്‍റെ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ലൈ​ഫ് ലൈ​ൻ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​എ​സ്. പാ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ​വ. ബേ​ബി ജോ​ൺ, റ​വ. വ​ര്ഗീ​സ് ജോ​ൺ, റ​വ. സി. ​ജോ​സ​ഫ്, ഡോ. ​പ്ര​സ​ന്ന​കു​മാ​രി, ഡോ. ​സാ​ജ​ൻ അ​ഹ​മ്മ​ദ്, ഡോ. ​സെ​ലി​ൻ ഏ​ബ്ര​ഹാം, ഡെ​യ്സി പാ​പ്പ​ച്ച​ൻ,

ഡോ. ​മാ​ത്യൂ​സ് ജോ​ൺ, ഡോ. ​ജോ​ർ​ജ് ചാ​ക്ക​ച്ചേ​രി, എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. മു​തി​ർ​ന്ന​വ​ർ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും മ​റ്റു​മാ​യി 12 വ്യ​ത്യ​സ്ത പാ​ക്കേ​ജു​ക​ളാ​ണ് തു​ട​ങ്ങു​ന്ന​ത്.