കു​ണ്ട​റ: ജോ​യി​ന്‍റ് കൗ​ൺ​സി​ൽ നേ​താ​വും ട്ര​ഷ​റി ജീ​വ​ന​ക്കാ​ര​നു​മാ​യ കെ. ​ശി​വ​ജി (53) യു​ടെ നി​ര്യാ​ണ​ത്തി​ൽ സി​പി​ഐ കു​ന്ന​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ഡ്വ. സി.​ജി. ഗോ​പ കൃ​ഷ്ണ​ൻ അ​നു​ശോ​ചി​ച്ചു.

ശാ​സ്താം കോ​ട്ട ദേ​വ​സ്വം ബോ​ർ​ഡ്‌ കോ​ള​ജ് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ​സിപി​ഐ ലോ​ക്ക​ൽ ക​ നോവല്മ്മി​റ്റി അം​ഗ​ം, ജോ​യി​ന്‍റ് കൗ​ൺ​സി​ലി​ൽ പ്ര​വ​ർ​ത്ത​ക​നുമായിരുന്നു.

ബെ​ന്ന്യാ​മി​ന്‍റെ ആ​ട് ജീ​വി​തം നോവൽ കൈകൊണ്ട് എഴുതി നോ​വ​ലി​സ്റ്റി​നു ന​ൽ​കിയിരുന്നു. വൻജനാവലിയുടേയും സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടേ​യും​ സ​ന്നി​ധ്യ​ത്തി​ൽ സം​സ്കാ​രം നടത്തി.