ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ ഗ​വ. വി​എ​ച്ച്എ​സ്എ​സി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണം പ​രി​പാ​ടി ആ​രം​ഭി​ച്ചു. അ​ഭ്യു​ദാ​യ​കാം​ഷി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പി​ടി​എ​യും, എ​സ്എം​സി​യും മു​ൻ​കൈ എ​ടു​ത്താ​ണ് പ്ര​ഭാ​ത ഭ​ക്ഷ​ണം പ​രി​പാ​ടി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ. ഗോ​പ​ൻ നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​സേ​തു​മാ​ധ​വ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഹ​രീ​ഷ്, ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. ച​ന്ദ്ര​കു​മാ​ർ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ എ. ​ദ​സ്ത​ക്കി​ർ, എ​സ്എം​സി ചെ​യ​ർ​മാ​ൻ അ​ഡ്വ. ആ​ർ. ദി​ലീ​പ് കു​മാ​ർ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ബി​ജു, എ​സ്എം​സി വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്. സേ​തു​ലാ​ൽ,

മാ​തൃ​സ​മി​തി പ്ര​സി​ഡ​ന്‍റ് സ​ജീ​ന ന​ജീം, വി​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ എ​സ്. രാ​ഖി, ചാ​ത്ത​ന്നൂ​ർ ഗ​വ.​എ​ൽ​പി​എ​സ് പ്ര​ധാ​ന അ​ധ്യാ​പി​ക ജി.​വി. ജ്യോ​തി , പ്രി​ൻ​സി​പ്പ​ൽ ഡി. ​പ്ര​മോ​ദ് കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ് സി.​എ​സ്. സ​ബീ​ല ബീ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.