കൊ​ട്ടാ​ര​ക്ക​ര: ക​രി​ക്കം ശ​ങ്ക​ര​നാ​രാ​യ​ണ വി​ലാ​സം വി​ശ്വ​ക​ർ​മ സ​മാ​ജം വാ​ർ​ഷി​ക​വും കു​ടും​ബ സം​ഗ​മ​വും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് ടി.​ച​ന്ദ്ര​ശേ​ഖ​ര​ൻ ആ​ചാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ റി​ട്ട​.ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ബി.​അ​നി​ൽ​കു​മാ​ർ പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​എ​സ്എ​സ് താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് മു​ര​ളി യ​ദു​കു​ലം കു​ടും​ബ സം​ഗ​മ സ​ന്ദേ​ശം ന​ൽ​കി.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ആ​ർ.​മോ​ഹ​ന​ൻ ആ​ചാ​രി നി​ർ​വഹി​ച്ചു. ജി. ​സ​ന്തോ​ഷ് കു​മാ​ർ, ആ​ർ. വി​ജ​യ​ൻ ആ​ചാ​രി , വി. ​ദേ​വ​രാ​ജ​ൻ ആ​ചാ​രി, ജി.​അ​ജി​ത്ത്കു​മാ​ർ, പ്ര​സ​ന്നകു​മാ​ർ, വി .​മ​നു,വി. ​പ്ര​ദീ​പ്കു​മാ​ർ ,ഉ​മാ​മ​ഹേ​ശ്വ​ര​ൻ ആ​ചാ​രി,മു​ര​ളീ​ധ​ര​ൻ ആ​ചാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.