കൊ​ല്ലം: ക​ണ്ണ​ങ്കാ​ട്ട് ക​ട​വ് പാ​ല​ത്തി​ന്‍റേ​യും അ​നു​ബ​ന്ധ റോ​ഡു​ക​ളു​ടേ​യും ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന്‍റെ തു​കഇ​ന്ന് കൈ​മാ​റും. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ജി​ല്ലാ ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍ എം​എ​ല്‍​എ വി​ത​ര​ണം ചെ​യ്യും.

മ​ണ്‍​ട്രോ​തു​രു​ത്ത് വി​ല്ലേ​ജി​ല്‍ നി​ന്നും 42.68 ആ​ര്‍​സും പ​ടി​ഞ്ഞാ​റേ ക​ല്ല​ട വി​ല്ലേ​ജി​ല്‍ നി​ന്നും 11.87 ആ​ര്‍​സും, ഉ​ള്‍​പ്പെ​ടെ 54.55 ആ​ര്‍​സ് (01 ഏ​ക്ക​ര്‍ 34.739 സെ​ന്‍റ്) ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്. ന​ഷ്ട​പ​രി​ഹാ​ര​മാ​യി പു​ന​ര​ധി​വാ​സ പു​നഃ​സ്ഥാ​പ​ന പാ​ക്കേ​ജ് ഉ​ള്‍​പ്പെ​ടെ 4,41,68,598 രൂ​പ​യ്ക്കു​ള്ള 84 അ​വാ​ര്‍​ഡു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.