ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ. ശ​ങ്ക​ർ ച​ര​മ വാ​ർ​ഷി​കം ആ​ച​രി​ച്ചു. ബ്ളോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു വി​ശ്വ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചാ​ത്ത​ന്നൂ​ർ നെ​ഹ്റു ഭ​വ​നി​ൽ ഛായാ ​ചി​ത്ര​ത്തി​ൽ ഹാ​രാ​ർ​പ്പ​ണ​വും പു​ഷ്‌​പാ​ർ​ച്ച​ന​യും ന​ട​ത്തി. സ​മ്മേ​ള​ന​ത്തി​ൽ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​റ​ക്ക​ട നി​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​നു വി​ജ​യ​ൻ, കോ​ൺ​ഗ്ര​സ് പൂ​യ​പ്പ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​ബി​നോ​യി, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ടി. ​പ്ര​സ​ന്ന കു​മാ​ർ, കെ.​എ​സ്. വി​ജ​യ​കു​മാ​ർ, ഉ​ളി​യ​നാ​ട് ജ​യ​ൻ, സു​ഗ​ത​ൻ പ​റ​മ്പി​ൽ, ഒ​ഴു​കു​പാ​റ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജി. ​തു​ള​സീ​ധ​ര​ൻ, റാം ​കു​മാ​ർ രാ​മ​ൻ, ആ​ർ. ശ​ശാ​ങ്ക​ൻ ഉ​ണ്ണി​ത്താ​ൻ, ജി. ​രാ​ധാ​കൃ​ഷ്ണ​ൻ, ജി. ​സ​ന്തോ​ഷ് കു​മാ​ർ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ

ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച ആ​ർ. ശ​ങ്ക​ർ അ​നു​സ്മ​ര​ണം എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ കൗ​ൺ​സി​ല​ർ എം.​പി. മ​ന്മ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബി.​ബി. ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ. ​ന​ട​രാ​ജ​ൻ, കെ. ​വി​ജ​യ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി. ​സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ണ്ട​റ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്

കു​ണ്ട​റ: മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ആ​ർ. ശ​ങ്ക​റി​ന്‍റെ ച​ര​മ​വാ​ർ​ഷി​കം കു​ണ്ട​റ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ൽ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കു​രീ​പ്പ​ള്ളി സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് രാ​ജു. ഡി. ​പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ബാ​ബു​രാ​ജ​ൻ, വ​ര​ദ​രാ​ജ​ൻ പി​ള്ള, കെ. ​സു​നി​ൽ ജോ​സ്, പെ​രി​നാ​ട് മു​ര​ളി, കു​ണ്ട​റ സു​ബ്ര​ഹ്മ​ണ്യം, വി​നോ​ദ് കു​മാ​ർ, പി. ​ജോ​ൺ കു​മാ​ർ, എം.​ജ​യ​ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.