കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി കൊ​ട്ടാ​ര​ക്ക​ര യൂ​ണി​റ്റും കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് വ്യാ​പാ​രി വ്യ​വ​സാ​യി സ​ഹ​ക​ര​ണ സം​ഘ​വും സം​ഘ​ടി​പ്പി​ച്ച പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും, പ്ര​തി​ഭ​യെ ആ​ദ​രി​ക്ക​ലും കൊ​ട്ടാ​ര​ക്ക​ര ഡിവൈസ്പി ബൈ​ജു​കു​മാ​ർ ഉ​ദ്​ഘാ​ട​നം ചെ​യ്തു.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്പെ​ഷൽ മ്യൂ​സി​ക് ആ​ൻ​ഡ് ആ​ർ​ട് ഫെ​സ്റ്റി​വ​ലി​ൽ ഭാ​ര​ത​ത്തി​ൽ നി​ന്നും തെരഞ്ഞെ​ടു​ത്ത കാ​ശി​നാ​ഥ​ന് ജ​ന​മൈ​ത്രി പോ​ലീ​സ് എ​സ്ഐ വാ​സു​ദേ​വ​ൻ പി​ള്ള ആ​ദ​ര​വു ന​ൽ​കി. ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ൾ പ്ര​ഥ​മ അ​ധ്യാ​പി​ക ശോ​ഭയ്ക്ക ് ​ത​യ്യ​ൽ മെ​ഷീ​ൻ ര​ക്ഷ​ാധി​കാ​രി ഹാ​ജി.​എം.​ഷാ​ഹു​ദീ​ൻ കൈ​മാ​റി .

പ്ര​സി​ഡ​ന്‍റ് സി.​എ​സ് മോ​ഹ​ൻ​ദാ​സ് ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .ജ​ന. സെ​ക്രെ​ട്ട​റി ഷി​ബി ജോ​ർ​ജ്,ട്രഷ​റ​ർ കെ.​കെ.​അ​ല​ക്സാ​ണ്ട​ർ, വൈ.എ​സ് .പൊ​ന്നാ​ച്ച​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, ദു​ർ​ഗഗോ​പാ​ല​കൃ​ഷ്ണ​ൻ, എം.​അ​ല​ക്സാ​ണ്ട​ർ, റെ​ജി​നി​സ,പി .ബാ​ബു​രാ​ജ്,ഷം​നാ​ദ് ക​ല്ലു​മൂ​ട്ടി​ൽ,ഷാ​ജി കോ​ട്ട​വി​ള, ഡാ​നി​യേ​ൽ​കു​ട്ടി, ഷാ​ജ​ഹാ​ൻ, സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.