കോ​ഴി​ക്കോ​ട്: ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യാ​യ 47 വ​യ​സു​കാ​ര​ന്‍റെ കി​ഡ്‌​നി​യി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു കി​ലോ തൂ​ക്കം വ​രു​ന്ന മു​ഴ കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​പ്പാ​ലം ഹോ​സ്പി​റ്റ​ലി​ല്‍​നി​ന്ന് നീ​ക്കം ചെ​യ്തു.

വി​ശ​പ്പി​ല്ലാ​യ്മ​യും വ​യ​റു​സ്തം​ഭ​ന​വു​മാ​യാ​ണ് ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.
യൂ​റോ​ള​ജി വി​ഭാ​ഗ​വും നെ​ഫ്രോ​ള​ജി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ല്‍ അ​സ്വാ​ഭാ​വി​ക​മാ​യ രീ​തി​യി​ല്‍ കി​ഡ്‌​നി​യി​ല്‍ മു​ഴ വ​ള​രു​ന്ന​താ​യി ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് അ​തി സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ മു​ഴ നീ​ക്കം ചെ​യ്തു.

പ്ര​ശ​സ്ത യൂ​റോ​ള​ജി​സ്റ്റും ട്രാ​ന്‍​സ്പ്ലാ​ന്‍റ് സ​ര്‍​ജ​നു​മാ​യ ഡോ. ​ഫെ​ലി​ക്‌​സ് കാ​ര്‍​ഡോ​സ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള വി​ദ​ഗ്ധ സം​ഘ​മാ​ണ് ശ​സ്ത്ര​ക്രി​യ​യ്ക്ക് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്. രോ​ഗി സു​ഖം പ്രാ​പി​ക്കു​ക​യും ആ​ശു​പ​ത്രി വി​ടു​ക​യും ചെ​യ്തു.