കൂ​രാ​ച്ചു​ണ്ട്: കാ​റ്റു​ള്ള​മ​ല നി​ർ​മ​ല യു​പി സ്കൂ​ളി​ൽ ജെ​ആ​ർ​സി യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ പി.​കെ. ഷി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​യ​ണ്ണ ജി​എ​ച്ച്എ​സി​ലെ ജെ​ആ​ർ​സി കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി​ബി അ​ല​ക്സ് പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി കൊ​ടു​ത്തു. ച​ട​ങ്ങി​ൽ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക പി. ​ശ്രു​തി, ജെ​ആ​ർ​സി കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം. ​ധ​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.