ക​ൽ​പ്പ​റ്റ: ദേ​ശീ​യ​പാ​ത 766ൽ ​ക​ർ​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പു​ര വ​ന​ഭാ​ഗ​ത്ത് പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി തു​ട​രു​ന്ന രാ​ത്രി​യാ​ത്രാ​വി​ല​ക്ക് നീ​ക്കാ​ൻ എം​പി എ​ന്ന നി​ല​യി​ൽ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ വ​യ​നാ​ട​ൻ ജ​ന​ത. രാ​ത്രി​യാ​ത്ര​വി​ല​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് സു​പ്രീം​കോ​ട​തി​യി​ൽ തു​ട​രു​ക​യാ​ണ്. വി​ല​ക്ക് നീ​ക്കു​ന്ന​തി​ൽ യോ​ജി​പ്പാ​ണെ​ന്നു ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചാ​ൽ സാ​ഹ​ച​ര്യം മാ​റും. രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന ഗ​താ​ഗ​തം സാ​ധ്യ​മാ​കും.

നി​ല​വി​ൽ കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​ത്തി​ലാ​ണ് ക​ർ​ണാ​ട​ക. 2024 പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഹു​ൽ ഗാ​ന്ധി​യും പി​ന്നീ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രി​യ​ങ്ക ഗാ​ന്ധി​യും മ​ത്സ​രി​ച്ച​പ്പോ​ൾ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ ക​ർ​ണാ​ട​ക ഉ​പ മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ യാ​ത്രി​യാ​ത്രാ നി​രോ​ധ​ന വി​ഷ​യ​ത്തി​ൽ കേ​ര​ള​ത്തി​നു സ​ഹാ​യ​ക​മാ​യ നി​ല​പാ​ട് വാ​ഗ്ദാ​നം ചെ​യ്ത​താ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ങ്ങ​ളി​ൽ വ​യ​നാ​ട് അ​ടി​യ​ന്ത​ര പ​രി​ഹാ​രം തേ​ടു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ ഒ​ന്നാ​യി ദേ​ശീ​യ പാ​ത​യി​ലെ യാ​ത്രി​യാ​ത്രാ​വി​ല​ക്കി​നെ പ്രി​യ​ങ്ക ഗാ​ന്ധി ഉ​യ​ർ​ത്തി​ക്കാ​ട്ടു​ക​യു​മു​ണ്ടാ​യി.

ലോ​ക്സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​നു പി​ന്നാ​ലെ പ്രി​യ​ങ്ക ഗാ​ന്ധി ബം​ഗ​ളൂ​രു​വി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ഉ​പ മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ എ​ന്നി​വ​രു​മാ​യി യാ​ത്രി​യാ​ത്രാ​വി​ല​ക്ക് പ്ര​ശ്നം ച​ർ​ച്ച ചെ​യ്ത് പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ് ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ അ​നു​മാ​നം. രാ​ത്രി​യാ​ത്രാ​വി​ല​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഡി​സം​ബ​ർ മൂ​ന്നാം വാ​രം സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കു വ​രു​ന്നു​ണ്ട്.

ബ​ന്ദി​പ്പു​ര വ​ന​ഭാ​ഗ​ത്ത് വ​ന്യ​ജീ​വി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന വി​ധ​ത്തി​ൽ തു​ര​ങ്ക​പാ​ത നി​ർ​മി​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മാ​യ നി​ല​പാ​ട് ക​ർ​ണാ​ട​ക​വും കേ​ര​ള​വും സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചാ​ൽ യാ​ത്രി​യാ​ത്രാ​വി​ല​ക്ക് നീ​ങ്ങു​ന്ന​തി​നു വ​ഴി​യൊ​രു​ങ്ങു​മെ​ന്ന് നീ​ല​ഗി​രി-​വ​യ​നാ​ട് നാ​ഷ​ണ​ൽ ഹൈ​വേ ആ​ൻ​ഡ് റെ​യി​ൽ​വേ ആ​ക്ഷ​ൻ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ടി.​എം. റ​ഷീ​ദ് പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ടി​നെ സു​ൽ​ത്താ​ൻ ബ​ത്തേ​രി വ​ഴി കൊ​ല്ലേ​ഗ​ലു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ദേ​ശീ​യ​പാ​ത 766 എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത എ​ൻ​എ​ച്ച് 212. ദേ​ശീ​യ​പാ​ത 212ലും 67​ലും ബ​ന്ദി​പ്പു​ര ക​ടു​വാ​സ​ങ്കേ​ത​ത്തി​ലൂ​ടെ​യു​ള്ള ഭാ​ഗ​ത്ത് രാ​ത്രി​യാ​ത്ര വി​ല​ക്കി 2007 ജൂ​ണ്‍ ഏ​ഴി​നാ​ണ് ക​ർ​ണാ​ട​ക​യി​ലെ ചാ​മ​രാ​ജ്ന​ഗ​ർ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യ​ത്.

ദേ​ശീ​യ​പാ​ത​യി​ൽ വ​ന​ഭാ​ഗ​ത്ത് വ​ന്യ​ജീ​വി​ക​ൾ വാ​ഹ​നം ഇ​ടി​ച്ച് ചാ​കു​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്ത് ബ​ന്ദി​പ്പു​ര ക​ടു​വാ​സ​ങ്കേ​തം മേ​ധാ​വി​യു​ടെ ശി​പാ​ർ​ശ​യി​ലാ​യി​ന്നു ഉ​ത്ത​ര​വ്. കേ​ര​ള സ​ർ​ക്കാ​രും മ​റ്റും ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി പി​ൻ​വ​ലി​ച്ചു. ഈ ​ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ശ്രീ​നി​വാ​സ​ബാ​ബു ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ൽ പൊ​തു​താ​ത്പ​ര്യ ഹ​ര​ജി ന​ൽ​കി.

ഇ​ത് പ​രി​ഗ​ണി​ച്ച കോ​ട​തി ബ​ന്ദി​പ്പു​ര വ​ന​ത്തി​ലൂ​ടെ​യു​ള്ള ര​ണ്ട് ദേ​ശീ​യ​പാ​ത​ക​ളി​ലെ​യും രാ​ത്രി​യാ​ത്രാ​വി​ല​ക്കു​ശ​രി​വ​ച്ച് 2009 ജൂ​ലൈ 27ന് ​ഇ​ട​ക്കാ​ല ഉ​ത്ത​വ് പു​റ​പ്പെ​ടു​വി​ച്ചു. ദേ​ശീ​യ​പാ​ത​യി​ൽ ബ​ന്ദി​പ്പു​ര ക​ടു​വ സ​ങ്കേ​തം പ​രി​ധി​യി​ൽ രാ​ത്രി ഒ​ന്പ​തി​നും രാ​വി​ലെ ആ​റി​നും ഇ​ട​യി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ച് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി 2010 മാ​ർ​ച്ച് 13നാ​ണ് ഉ​ത്ത​ര​വാ​യ​ത്.

ഇ​തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഫ​യ​ൽ ചെ​യ്ത കേ​സാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ തു​ട​രു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നും നി​രോ​ധ​ന​സ​മ​യം ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബം​ഗ​ളൂ​രു​വി​ലെ ഒ​രു പ​രി​സ്ഥി​തി സം​ഘ​ട​ന ന​ൽ​കി​യ ഹ​ർ​ജി​യും സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.