പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം
Thursday, December 8, 2022 11:56 PM IST
കു​റ്റ്യാ​ടി: മൊ​കേ​രി ഗ​വ. കോ​ള​ജി​ലെ 1983-85 ബാ​ച്ച് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം നാ​ളെ ന​ട​ക്കും. "സ​മാ​ഗ​മം 83' എ​ന്ന പേ​രി​ൽ ക​ക്ക​ട്ടി​ൽ അ​രൂ​ർ ഗ്രാ​മ​തീ​രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ ഒ​ന്പ​തി​ന് സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. ഡോ.​രാ​ഘ​വ​ൻ പ​യ്യ​നാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​എ​ൻ. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.