വ​ണ്ടൂ​ര്‍: വ​ണ്ടൂ​ര്‍ വ​ഫ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ണ്ടൂ​ര്‍ പാ​ലി​യേ​റ്റി​വ് കെ​യ​ര്‍ ക്ലി​നി​ക്കി​ന് ഉ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​മാ​റി. കോ​ണ്‍​സെ​ന്‍​ട്രേ​റ്റ​ര്‍, ഓ​ക്സി​മീ​റ്റ​ര്‍ തു​ട​ങ്ങി​യ​വ​യാ​ണ് ന​ല്‍​കി​യ​ത്. പാ​ലി​യേ​റ്റീ​വ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​അ​നീ​സ്, സെ​ക്ര​ട്ട​റി ക​ബീ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഏ​റ്റു​വാ​ങ്ങി.

എ​ഴു​പ​തി​നാ​യി​രം രൂ​പ വി​ല വ​രു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ന​ല്‍​കി​യ​ത്. പാ​ലി​യേ​റ്റീ​വ് കെ​ട്ടി​ട​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വ​ഫ ചെ​യ​ര്‍​മാ​ന്‍ പി. ​അ​ബ്ദു​റ​ഹി​മാ​ന്‍, സെ​ക്ര​ട്ട​റി എ. ​സ​ബാ​ഹ്, കെ.​ടി. അ​ബ്ദു​ള്ള​ക്കു​ട്ടി, പി. ​യു​ന​സ്, ടി. ​ഹം​സ, സി. ​അ​ബ്ദു​റ​ഹിം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.