പ്രതികളെ ഉടന്‍ പിടികൂടണമെന്ന്
1435686
Saturday, July 13, 2024 4:54 AM IST
എടക്കര: ചുങ്കത്തറയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ ആക്രമിച്ച പ്രതികളെ ഉടന്‍ പിടികൂടണമെന്ന് വഴിക്കടവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സുനീര്‍ മണല്‍പ്പാടം, സി. രാമകൃഷ്ണന്, ജോണി പിട്ടാപ്പിള്ളി, വി.കെ. അനീഷ്, ശിഹാബ് പുളിയാഞ്ചാലി, ബോബി സി. മാബ്ര, പി.ടി. ഉസ്മാന് എന്നിവര്‍ പ്രസംഗിച്ചു.