പു​ല്‍​ക്കാ​ടു​ക​ള്‍​ക്കു തീ​പി​ടി​ച്ചു
Wednesday, February 28, 2024 4:54 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: മൗ​ലാ​ന ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള മ​ണ​ലി​ക്കു​ഴി​ത്തോ​ട്ട​ത്തി​ന്‍റെ പി​റ​കു​വ​ശ​ത്താ​യു​ള്ള കു​ളി​ര്‍​മ​ല​യി​ലെ പു​ല്‍​ക്കാ​ടു​ക​ള്‍​ക്ക് തീ​പി​ടി​ച്ചു.

പെ​രി​ന്ത​ല്‍​മ​ണ്ണ അ​ഗ്നി സേ​നാം​ഗ​ങ്ങ​ള്‍ പ​ച്ച​യി​ല​കൊ​മ്പു​ക​ള്‍ കൊ​ണ്ടു തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. മ​ല​യു​ടെ കീ​ഴ്ഭാ​ഗ​ത്തെ സ്ഥ​ല​ങ്ങ​ള്‍ ജ​ന​വാ​സ കേ​ന്ദ്ര​മാ​ണ്.