ബൊ​മ്മ​ക്കൊ​ലു​ ഒരുക്കി
Sunday, October 2, 2022 12:21 AM IST
മ​ഞ്ചേ​രി: ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​പ​സ്യ മ​ഞ്ചേ​രി യൂ​ണി​റ്റും കോ​ട്ടു​പ്പ​റ്റ പെ​രു​ന്പ​റ​ന്പ​ത്ത് വേ​ട്ടേ​ക്കാ​ര​ൻ ക്ഷേ​ത്ര സ​മി​തി​യും സ​ര​സ്വ​തി​സ​ഭാ ഗൃ​ഹ​ത്തി​ൽ ബൊ​മ്മ​കൊ​ലു ഒ​രു​ക്കി. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​നു ഡോ. ​സ​ഞ്ജു പാ​ലി​ശേ​രി ക​രി​ക്കാ​ട് നി​ർ​വ​ഹി​ക്കും. ന​ർ​ത്ത​കി ഡോ. ​ഹീ​രാ​സ​ഞ്ജു പ​ങ്കെ​ടു​ക്കും.