പൂവനി ജമന്തിക്കൃഷി ആരംഭിച്ചു
1576205
Wednesday, July 16, 2025 7:06 AM IST
പാറശാല: പരശുവയ്ക്കല്‍ എല്‍എംഎസ് യുപി സ്കൂളില്‍ പൂവനി പദ്ധതിയുടെ ഭാഗമായി ജമന്തി കൃഷി ആരംഭിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. ബെന്‍ഡാര്‍വിന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പിടിഎ. പ്രസിഡന്റ് ഡേവിഡ് ജോണ്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രധാനാധ്യാപകന് ജസ്റ്റിന് രാജ്, സ്റ്റാഫ് സെക്രട്ടറി ഷീബ, കണ്‍വീനര്‍ മീരാ തങ്കച്ചി എന്നിവര്‍ സംസാരിച്ചു.