നിയോജക മണ്ഡലം കോര്‍ കമ്മിറ്റി
1575852
Tuesday, July 15, 2025 2:56 AM IST
വെള്ളറട: കോണ്‍ഗ്രസ് പാറശാല നിയോജക മണ്ഡലം കോര്‍ കമ്മിറ്റിയോഗം ചേർന്നു. നെയ്യാറ്റിന്‍കര സനല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ എംഎല്‍എ എ.ടി. ജോര്‍ജ്, ആര്. വത്സലന്‍, അഡ്വ. ഗിരീഷ് കുമാര്‍, അഡ്വ. ജോണ്‍, അഡ്വ: മഞ്ചവിളാകം ജയന്, സോമന്‍കുട്ടി നായര്‍, കെ. ദസ്തഗീര്‍, എം. രാജ്മോഹന്‍, ബാബുക്കുട്ടന് നായര്‍, നിര്‍മല, വത്സല രാജു, വിജയ ചന്ദ്രന്, കൊല്ലിയോട് സത്യനേശന് തുടങ്ങിയ പ്രമുഖരായ നേതാക്കള്‍ സംസാരിച്ചു.