നെ​ടു​മ​ങ്ങാ​ട് : ഭാ​ര്യ​യു​ടെ അ​ടി​വ​യ​റ്റി​ൽ ച​വി​ട്ടി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച വെ​ള്ള​നാ​ട് വെ​ളി​യ​ന്നൂ​ർ ന​ടു​വി​ള വീ​ട്ടി​ൽ ര​ഞ്ജി ടൈ​റ്റ​സ് (41)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് ഇ​യാ​ൾ ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തെന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.