തി​രു​വ​ന​ന്ത​പു​രം: ക്രൈ​സ്റ്റ് ന​ഗ​ര്‍ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​ലെ ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ വി​ഭാ​ഗ​ത്തിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗ്ലോ​ബ​ല്‍ റ​ണ്ണിം​ഗ് ദി​ന​വും ലോ​ക സൈ​ക്കി​ള്‍ ദി​ന​വും ആ​ച​രി​ച്ചു.
പ​രി​പാ​ടി​യു​ടെ ഫ്ലാഗ് ഓ​ഫ് സ​ബ് ക​ള​ക്ട​ര്‍ ഒ.​വി. ആ​ല്‍​ഫ്ര​ഡ് നി​ര്‍​വ​ഹി​ച്ചു.

കു​ട്ടി​ക​ളെ വ്യാ​യാ​മ​ത്തി​ന്‍റെ പ്ര​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞ് എ​ല്ലാ കാ​യി​ക മേ​ഖ​ല​ക​ളി​ലും പ​ങ്കെ​ടു​പ്പി​ക്കു​ക, കു​ട്ടി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം ഇ​ല്ലാ​താ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. സ്‌​കൂ​ളി​ല്‍നി​ന്നും പു​റ​പ്പെ​ട്ട റാ​ലി ക​വ​ടി​യാ​ര്‍, വെ​ള്ള​യ​മ്പ​ലം, മ്യൂ​സി​യം ചു​റ്റി തി​രി​കെ സ്‌​കൂ​ളി​ല്‍ സമാപിച്ചു.

സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​സേ​വ്യ​ര്‍ അ​മ്പാ​ട്ട് സി​എം​ഐ, ക്രൈ​സ്റ്റ് ന​ഗ​ര്‍ ഗ്രൂ​പ്പ് ഓ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂഷ​ന്‍​സ് മാ​നേ​ജ​ര്‍ ഫാ. ​പോ​ള്‍ മ​ങ്ങാ​ട് സി​എം​ഐ, ക്രൈ​സ്റ്റ് ന​ഗ​ര്‍ ഇം​ഗ്ലീ​ഷ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജി​മ്മി മൂ​ല​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.