യുവാവിനെവീടിനുള്ളില് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
1492504
Saturday, January 4, 2025 10:52 PM IST
വെള്ളറട: യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെങ്ങിന്‍കോണം പുത്തന്‍വീട്ടില്‍ മനോഹരന് -രാഗിണി ദമ്പതികളുടെ മകന് രാജീവ് (19) ആണ് മരണപ്പെട്ടത്.
വെള്ളറട പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. സഹോദരങ്ങള്‍: മഹേഷ്, ടോണി, ബ്രോണി. പ്രാര്‍ഥന തിങ്കള്‍ രാവിലെ ഒന്‍പതിന്.