തി​രു​മ​ല: തി​രു​മ​ല തി​രു​ക്കു​ടും​ബ പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് തെ​ക്കേ​ട​ത്ത് കൊ​ടി​യേ​റ്റി.

ബെ​ൻ​സി​ഗ​ർ ഹോം ​ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ച​ക്കാ​ല​ക്കു​ടി​യി​ൽ ഒ​സി​ഡി സാ​നി​ധ്യം വ​ഹി​ച്ചു.
ഇ​ട​വ​ക തി​രു​നാ​ൾ 12ന് ​പ്ര​ധാ​ന തി​രു​നാ​ളോ​ടു​കൂ​ടി സ​മാ​പി​ക്കും