വ​യോ​ധി​ക​ൻ മു​ങ്ങി മ​രി​ച്ചു
Wednesday, January 25, 2023 2:13 AM IST
പാ​ലോ​ട് :വാ​മ​ന​പു​രം ന​ദി​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ വ​യോ​ധി​ക​ൻ മു​ങ്ങി മ​രി​ച്ചു. പാ​പ്പ​നം​കോ​ട് പ​ന​ങ്ങോ​ട് മി​ച്ച​ഭൂ​മി സ്വ​ദേ​ശി കു​ട്ട​പ്പ​ൻ (68) ആ​ണ് മ​രി​ച്ച​ത്.​ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് പാ​പ്പ​നം​കോ​ട് പാ​റ​ക്ക​ട​വി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം. പാ​ലോ​ട് പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.​ഭാ​ര്യ:​പ​രേ​ത​യാ​യ ശ്യാ​മ​ള. മ​ക്ക​ൾ:​ര​ഘു,ബാ​ബു,സി​മിമ​രു​മ​ക്ക​ൾ:​ഹേ​ന,അ​ശ്വ​തി,വി​ശാ​ഖ് .