കെഎസ്ആർടിസി കാട്ടാക്കട യൂണിറ്റ് ഇ ഓഫീസ് ഉദ്ഘാടനം ഇന്ന്
1599598
Tuesday, October 14, 2025 6:36 AM IST
വട്ടിയൂര്‍ക്കാവ് ബ്ലോക്ക് കമ്മിറ്റി വട്ടിയൂര്‍ക്കാവില്‍ സംഘടിപ്പിച്ച കാവല്ലൂര്‍ മധു അനുസ്മരണ പരിപാടി.
കാവല്ലൂര്‍ മധുവിനെ അനുസ്മരിച്ചുകാട്ടാക്കട: കെഎസ്ആർടിസി കാട്ടാക്കട യൂണിറ്റിന്റെ ഇ ഓഫീസ് ഉദ്ഘാടനം ഇന്നു രാവിലെ ഒന്പ തിനു ഐ.ബി സതീഷ് എംഎൽ എ നിർവഹിക്കും. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക പ്രയോജനപ്പെടുത്തിയാ ണു കാട്ടാക്കട കെഎസ് ആർടിസി ഡിപ്പോയിൽ സജ്ജികരിച്ച ഇ ഓഫീസിന്റെ യൂണിറ്റു തല ഉദ്ഘാടനം നടക്കുന്നത്. കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.