പേ​രൂ​ര്‍​ക്ക​ട: കു​ല​ശേ​ഖ​ര​ത്തു​ള്ള വ​ട്ടി​യൂ​ര്‍​ക്കാ​വ് പ്രൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​നോ​ടു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും അ​വ​ഗ​ണ​ന​യ്‌​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് കൊ​ടു​ങ്ങാ​നൂ​ര്‍ വാ​ര്‍​ഡ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ര്‍​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്‍. ശ​ക്ത​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ള്ളൈ​ക്ക​ട​വ് വേ​ണു​കു​മാ​ര്‍, വീ​ണ എ​സ്. നാ​യ​ര്‍, പാ​ണാ​ങ്ക​ര അ​നി​ല്‍​കു​മാ​ര്‍, കു​ല​ശേ​ഖ​രം വി​ക്ര​മ​ന്‍, ഇ.​കെ. ബാ​ബു, വി​ജ​യ​കു​മാ​രി, ശ​ശി​ധ​ര​ന്‍ നാ​യ​ര്‍, ശി​വ​ന്‍ വ​യ​ലി​ക്ക​ട, ശ്യാ​മ​ള​കു​മാ​രി, തി​ട്ട​മം​ഗ​ലം മു​ര​ളി, ആ​ര്‍. സു​രേ​ഷ്‌​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.