R.I.P
മറിയാമ്മ വര്‍ഗീസ്
മറിയാമ്മ വര്‍ഗീസ്
ഇത്തിത്താനം പുളിമൂട് കരിയിലാകുഴിയില് പരേതനായ മത്തായി വര്‍ഗീസിന്റെ (കുട്ടപ്പായി) ഭാര്യ മറിയാമ്മ വര്‍ഗീസ് (അമ്മിണിക്കുട്ടി-76) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച (02-11-25) രണ്ടിന് ഇത്തിത്താനം സെന്റ് മേരീസ് പള്ളിയില്‍.
പരേത നെടുംകുന്നം പായിക്കാട് കുടുംബാംഗം. മക്കള്‍: റെജി (കരിയിലാകുഴി സ്റ്റോഴ്സ്), റോജോ (ഓസ്ട്രേലിയ). മരുമക്കള്‍: ബെന്‍സി തോപ്പില്‍ (പെരുന്ന), ആശ കോലേട്ട് തൃക്കൊടിത്താനം (ഓസ്ട്രേലിയ).
മൃതദേഹം ശനിയാഴ്ച വൈകുന്നേരം അഞ്ചിനു ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram