R.I.P
ആന്റണി മാത്യു (കുട്ടിയച്ചന്‍)
ആന്റണി മാത്യു (കുട്ടിയച്ചന്‍)
ആനക്കല്ല് മടുക്കക്കുഴി ആന്റണി മാത്യു (കുട്ടിയച്ചന്‍ - 98) അന്തരിച്ചു. സംസ്കാരം നാളെ (30-10-25, വ്യാഴം) 10ന് ആനക്കല്ല് പൊന്മലയിലുള്ള ഭവനത്തില്‍ ആരംഭിച്ച് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍. ഭാര്യ പരേതയായ ഏലിക്കുട്ടി പാമ്പാടി വള്ളാട്ട് കുടുംബാംഗം.
മക്കള്‍: ബേബിച്ചന് (മടുക്കക്കുഴി ജൂവലേഴ്സ്, കാഞ്ഞിരപ്പള്ളി), സുമ കുര്യന് പൗവ്വത്ത് (കുന്നുംഭാഗം), കുര്യച്ചന് (മടുക്കക്കുഴി ജൂവലേഴ്സ്, കാഞ്ഞിരപ്പള്ളി), ഷൈന്‍ (മടുക്കക്കുഴി ജൂവലേഴ്സ്, കാഞ്ഞിരപ്പള്ളി).
മരുമക്കള്‍: റെജീന മാത്യു കുന്നത്ത്പൊതിയില് (തീക്കോയി), പി.എ. കുര്യന് പൗവ്വത്ത് (കുന്നുംഭാഗം), പുഷ്പ കുര്യന് തെക്കയില്‍ (പൊന്‍കുന്നം), വിമല ഷൈന്‍ ജീരകത്തില്‍ (ചെങ്ങളം). ഭൗതിക ശരീരം ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്.





Email
Facebook
Whatsapp
Linked In
Telegram