Live

R.I.P

Obituary
പി.​എം. ഫി​ലി​പ്പ്

പി.​എം. ഫി​ലി​പ്പ്

മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ ഗു​ഡ്ഗാ​വ് രൂ​പ​താ​ധ്യ​ക്ഷ​നാ​യി​രു​ന്ന കാ​ലം ചെ​യ്ത ജേ​ക്ക​ബ് മാ​ർ ബ​ർ​ണ​ബാ​സി​ന്‍റെ സ​ഹോ​ദ​ര​ൻ ക​ണ്ണം​പ​ള്ളി ഏ​റ​ത്ത് പി.​എം.​ഫി​ലി​പ്പ് (സാ​നി​ച്ച​ൻ - 63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ബു​ധ​നാ​ഴ്ച (29-10-25) 11ന് ​നീ​രാ​ട്ടു​കാ​വ് സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ.

ഭാ​ര്യ മ​റി​യാ​മ്മ (ലി​ലു) ആ​ന​ന്ദ​പ്പ​ള്ളി ആ​ഞ്ഞി​ലി​ത്ത​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്ര​സി, പ്രി​റ്റോ. (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ജോ​ബി​ൻ, അ​ഞ്ജ​ലി (യു​എ​സ്എ).