R.I.P
ഫാ. ജോസ് മുളോപ്പറമ്പിൽ
ഫാ. ജോസ് മുളോപ്പറമ്പിൽ
ഡിബ്രുഗർ രൂപത വികാരി ജനറൽ ഫാ. ജോസ് മുളോപ്പറമ്പിൽ (77) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച (28-10-25) 2.30ന് ആസാം ഡിബ്രുഗർ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ ആരംഭിച്ച് സെന്റ് തോമസ് മൈനർ സെമിനാരി സെമിത്തേരിയിൽ.
കാഞ്ഞിരമറ്റം മുളോപ്പറമ്പിൽ പരേതരായ തൊമ്മച്ചൻ-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: പരേതനായ വർക്കി തോമസ്, സിസ്റ്റർ ആൻ തോമസ്, സിസ്റ്റർ മരിയൻ തോമസ്, സിസ്റ്റർ ലീല തോമസ്, സിസ്റ്റർ സിസിലി തോമസ് (എല്ലാവരും എംഎസ്എംഎച്ച്സിസി കോൺഗ്രിഗേഷൻ ആസാം).





Email
Facebook
Whatsapp
Linked In
Telegram