Live

R.I.P

Obituary
ഏ​ലി ചാ​ക്കോ

ഏ​ലി ചാ​ക്കോ

പ​ടി​ഞ്ഞാ​റ​ത്ത​റ 16-ാംമൈ​ൽ പ​രേ​ത​നാ​യ ചാ​ക്കോ പ​തി​പ്പ​ള്ളി​ലി​ന്‍റെ ഭാ​ര്യ ഏ​ലി ചാ​ക്കോ (79) അ​ന്ത​രി​ച്ചു.

മ​ക്ക​ൾ: ബി​നീ​ഷ് (എ​റ​ണാ​കു​ളം), ജി​നീ​ഷ് (ദീ​പി​ക ഏ​രി​യ മാ​നേ​ജ​ർ, പു​ൽ​പ്പ​ള്ളി). മ​രു​മ​ക​ൾ: ടീ​ന.

സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച (24-10-25) 11.30ന് ​പു​തു​ശേ​രി​ക്ക​ട​വ് ക്രി​സ്തു​രാ​ജാ ദൈ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ.