Live

R.I.P

Obituary
കെ.​വി. തോ​മ​സ്

കെ.​വി. തോ​മ​സ്

ആലപ്പുഴ: കാ​ളാ​ശേ​രി കെ.​വി. തോ​മ​സ് (90, റി​ട്ട. മാ​നേ​ജ ർ ​ആ​ല​പ്പു​ഴ ജി​ല്ലാ സ​ഹ​കര​ണ ബാ​ങ്ക്) അ​ന്ത​രി​ച്ചു. സം​സ്ക‌ാ​രം ഇ​ന്നു (24-10-2025) 2.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ആ​ല​പ്പു​ഴ മാ​ർ സ്ലീ​വാ ഫൊറോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ തങ്ക​മ്മ തോ​മ​സ് ച​ങ്ങ​നാ​ശേരി ​തേ​വ​ല​ക്ക​ര കു​ടും​ബാംഗം.

മ​ക്ക​ൾ: കു​സു​മം ജോർ​ജ്, ജോ​ർ​ജ് തോ​മ​സ്, ടെസി ജോ​സി. മ​രു​മ​ക്ക​ൾ: ജോ​ർ​ജ് ജോ​സ​ഫ് തോ​പ്പിൽ (​അ​യ​ർ​ക്കു​ന്നം), സ‌്മിത ജോ​ർ​ജ് ത​ച്ചി​ൽ (നോ​ർത്ത് ​പ​റ​വൂ​ർ), ജോ​സി ജേക്ക​ബ് യോ​ഗ്യാ​വീ​ട് (മു​ഹമ്മ).

ഫാ. സെ​ബാ​സ്റ്റ്യ​ൻ കാ​ളാ​ശേ​രി, പ​രേ​ത​രാ​യ ഫാ. ​ജോ​സ​ഫ് കാ​ളാ​ശേരി, ​സി​സ്റ്റ​ർ മേ​രി ജോ​സ​ഫ് സി​എം​സി എ​ന്നി​വ​ർ സഹോ​ദ​ര​ങ്ങ​ളാ​ണ്. ച​ങ്ങനാ​ശേ​രി അ​തി​രൂ​പ​ത മു​ൻ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജ​യിംസ് ​കാ​ളാ​ശേ​രി പി​ത്യ​സ​ഹോ​ദ​ര​നാ​ണ്.