കു​ഡും​ബി സേ​വാ​സം​ഘം സം​സ്ഥാ​ന​സ​മ്മേ​ള​നം സ​മാ​പി​ച്ചു
Monday, November 11, 2024 6:09 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: കു​ഡും​ബി സേ​വാ​സം​ഘം 60-ാം സം​സ്ഥാ​ന​സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ദാ​ന യോ​ഗം ബി​ജെ​പി സം​സ്ഥാ​ന​സ​മി​തി അം​ഗം സി.​ജി. രാ​ജ​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കു​ഡും​ബി സ​മു​ദാ​യ​ത്തി​ന്‍റെ ഒ​രു​ശ​ത​മാ​നം തൊ​ഴി​ൽ സം​വ​ര​ണം ഉ​ൾ​പ്പ​ടെ​യു​ള്ള ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പി​ന്തു​ണ​ന​ല്കി ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ പ​റ​ഞ്ഞു.

അ​നു​ഗ്ര​ഹ ട്ര​സ്റ്റ് അം​ഗം ര​മേ​ശ് കു​മാ​ർ പൈ, ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ​സ്. ശ​ര​ത്കു​മാ​ർ, ഖ​ജാ​ൻ​ജി ഇ.​എ​ൽ. അ​നി​ൽ​കു​മാ​ർ, സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ജ​യ​പ്ര​സാ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ജി. രാ​ജു, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്. ബാ​ല​കൃ​ഷ്ണ​ൻ, കെ.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​ന്ന​ത​വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും മി​ക​വു​തെ​ളി​യി​ച്ച് സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​യ​വ​ർ​ക്ക് ക​ലാ​സാ​ഹി​ത്യ പ്ര​തി​ഭ പു​ര​സ്കാ​ര​ങ്ങ​ളും സ​മ്മാ​നി​ച്ചു.
2024- 27 വ​ർ​ഷ​ത്തേ​ക്ക് ന​ട​ന്ന സം​സ്ഥാ​ന ഭ​ര​ണ​സ​മി​തി തെ​രെ​ഞ്ഞെ​ടു​പ്പി​ൽ എ.​എ​സ്. ശ്യാം​കു​മാ​ർ - പ്ര​സി​ഡ​ന്‍റ്, ടി.​എ​സ്. ശ​ര​ത്കു​മാ​ർ - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഇ.​എ​ൽ. അ​നി​ൽ​കു​മാ​ർ - ഖ​ജാ​ൻ​ജി എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്തു.