അ​ലോ​ഷ്യ​സ് കോ​ള​ജി​ൽ നാ​ട​കാ​വ​ത​ര​ണം
Monday, November 11, 2024 6:08 AM IST
എ​ൽ​ത്തു​രു​ത്ത്: സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളും ഡ്രാ​മ ക്ല​ബും സം​യു​ക്ത​മാ​യി അ​വ​ത​രി​പ്പി​ച്ച "അ​മ്മാ...​അ​പ്പാ' നാ​ട​കം ശ്ര​ദ്ധേ​യ​മാ​യി. എ​എം​എ​ച്ച്എ (അ​സോ​സി​യേ​ഷ​ൻ ഫോ​ർ മെ​ന്‍റ​ലി ഹാ​ൻ​ഡി​ക്യാ​പ്ഡ് അ​ഡ​ൾ​ട്സ്) അം​ഗ​ങ്ങ​ൾ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. കെ.​വി. ഗ​ണേ​ശാ​ണ് സം​വി​ധാ​നം​നി​ർ​വ​ഹി​ച്ച​ത്.

ജീ​വി​ത​ത്തി​ന്‍റെ അ​തി​ജീ​വ​ന സ​ന്ദേ​ശം ന​ൽ​കു​ന്ന ഈ ​നാ​ട​കം, വ്യ​ത്യ​സ്ത​മാ​യ കാ​ഴ്ച​നു​ഭ​വം മു​ന്നോ​ട്ടു​വ​ച്ചു. ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന അ​മ്മ​യി​ലെ അ​ന്തേ​വാ​സി​ക​ൾ വി​വി​ധ വേ​ഷ​ങ്ങ​ളി​ലാ​യി അ​ര​ങ്ങി​ലെ​ത്തി.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ചാ​ക്കോ ജോ​സ്, മാ​നേ​ജ​ർ ഫാ. ​തോ​മ​സ് ച​ക്ര​മാ​ക്കി​ൽ സി​എം​ഐ, ഫാ. ​അ​രു​ണ്‍ ജോ​സ്, ഡോ. ​ഇ.​ഡി. ഡ​യ​സ്, ഡോ. ​എ​ബി​ൻ സോ​ജ​ൻ, അ​മ്മ ഡ​യ​റ​ക്ട​ർ ഡോ. ​ഭാ​നു​മ​തി, എ​ൻ​എ​സ്എ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജെ​യ്സ​ണ്‍ ജോ​സ്, ഡോ. ​മെ​റി​ൻ ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.