അ​ഷ്ട​മിവി​ള​ക്ക് പ​ന്ത​ലി​നു കാ​ൽ​നാ​ട്ടി
Sunday, November 10, 2024 7:32 AM IST
വൈ​ക്കം:​ അ​ഷ്ട​മി ദി​ന​ത്തി​ൽ ഉ​ദ​യ​നാ​പു​ര​ത്ത​പ്പ​നും കൂ​ട്ടു​മ്മേ​ല്‍ ഭ​ഗ​വ​തി​ക്കും ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത​പ്പ​നും പ​രി​വാ​ര​ങ്ങ​ള്‍​ക്കും വ​ര​വേ​ല്‍​പ് ന​ല്‍​കാ​ന്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ വ​ട​ക്കേ​ന​ട​യി​ല്‍ നി​ര്‍​മിക്കു​ന്ന നാ​ലു​നി​ല അ​ല​ങ്കാ​ര വി​ള​ക്കു പ​ന്ത​ലി​ന്‍റെ നി​ര്‍​മാ​ണം തു​ട​ങ്ങി.

വ​ട​ക്കേ​ന​ട അ​ഷ്ട​മി വി​ള​ക്കു​പ​ന്ത​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​റു ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ വ​ര്‍​ണ​ദീ​പാ​ല​ങ്കാ​ര​ങ്ങ​ളോ​ടെ പ​ണി​യു​ന്ന വി​ള​ക്കു പ​ന്ത​ലി​ന് കാ​ല്‍​നാ​ട്ടി.

ക​മ്മി​റ്റി പ്ര​സി​ഡന്‍റ് അ​ശോ​ക​ന്‍ വെ​ള്ള​വേ​ലി, സെ​ക്ര​ട്ട​റി ശ്രീ​ഹ​ര്‍​ഷ​ന്‍, ട്ര​ഷ​റ​ര്‍ ബി​നോ​യ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, പീ​താം​ബ​ര​ന്‍, ഷാ​ജി, പൊ​ന്ന​പ്പ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.