ര​ക്ത​ദാ​ന​ക്യാ​ന്പ്
Wednesday, November 13, 2024 5:59 AM IST
അ​യ​ര്‍​ക്കു​ന്നം: പാ​ലാ അ​ല്‍​ഫോ​ന്‍​സ കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​യ​ര്‍​ക്കു​ന്നം ല​യ​ണ്‍​സ് ക്ല​ബ്, പാലാ ബ്ല​ഡ് ഫോ​റം, എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്ക് എ​ന്നി​വ​യു​ടെ സ​ഹക​ര​ണ​ത്തോ​ടെ ഡ​യ​മ​ണ്ട് രക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി.

പാലാ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഷാ​ജു വി. ​തു​രു​ത്തേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ഷാ​ജി ജോ​ണ്‍, സി​ബി മാ​ത്യു പ്ലാ​ത്തോ​ട്ടം, ഷി​ബു തെ​ക്കേ​മ​റ്റം, സി​സ്റ്റ​ര്‍ ജെ​യ്മി ഏ​ബ്ര​ഹാം, പ്ര​ദീ​പ് ജി. ​നാ​ഥ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പാ​ലാ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി ക്യാ​മ്പി​നു നേ​തൃ​ത്വം ന​ല്‍​കി.