പ്രൈ​വ​റ്റ് ബാ​ങ്കേ​ഴ്‌​സ് അ​സോ. സം​സ്ഥാ​ന സ​മ്മേ​ള​നം
Monday, November 11, 2024 7:14 AM IST
കോ​ട്ട​യം: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ള്‍ സ​മൂ​ഹ​ത്തി​നു ചെ​യ്യു​ന്ന സേ​വ​നം മി​ക​ച്ച​താ​ണെ​ന്ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍. ഓ​ള്‍ കേ​ര​ള പ്രൈ​വ​റ്റ് ബാ​ങ്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സ​മ്മേ​ള​നം കോ​ട്ട​യം സു​മം​ഗ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു​ള്ള സം​ഭാ​വ​ന​യാ​യി 25 ല​ക്ഷം രൂ​പ മ​ന്ത്രി​ക്ക് കൈ​മാ​റി. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ ഭ​വ​നം ന​ഷ്ട​പ്പെ​ട്ട സം​ഘ​ട​നാം​ഗ​ത്തി​നാ​യി സം​ഘ​ട​ന വാ​ങ്ങി​യ പു​തി​യ വീ​ടി​ന്‍റെ താ​ക്കോ​ല്‍ദാ​നം തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ നി​ര്‍വ​ഹി​ച്ചു. വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള സ്‌​കോ​ള​ര്‍ഷി​പ്പ് വി​ത​ര​ണം ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി നി​ര്‍വ​ഹി​ച്ചു.

ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍എ, മു​ന്‍സി​പ്പ​ല്‍ കൗ​ണ്‍സി​ല​ര്‍ വി​നു ആ​ര്‍. മോ​ഹ​ന്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. ഗോ​പു, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ജ​യ​ച​ന്ദ്ര​ന്‍ മ​റ്റ​പ്പ​ള്ളി, വ​ര്‍ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഷാ​ജു പു​ളി​ക്ക​ന്‍, സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ജെ. ആ​ന്‍റ​ണി, എ.​പി. കൃ​ഷ്ണ​കു​മാ​ര്‍, അ​നി​ല്‍, ഡെ​പൃ​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ പു​ഷ്പ കു​മാ​ര്‍, സു​നി​ല്‍കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യി പി.​എ. ജോ​സ് ( പ്ര​സി​ഡ​ന്‍റ്) കെ.​കെ. ഗോ​പു ( ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), ജ​യ​ച​ന്ദ്ര​ന്‍ മ​റ്റ​പ്പ​ള്ളി ( ട്ര​ഷ​റാ​ര്‍), ഷാ​ജു പു​ളി​ക്ക​ന്‍ (വ​ര്‍ക്കിം​ഗ് പ്ര​സി​ഡ​ന്റ്) എ​ന്നി​വ​രെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു