ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ തൊ​ഴി​ലാ​ളിവ​ർ​ഗ താ​ത്പ​ര്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ച്ച നേ​താ​വെ​ന്ന് വൈ​ക്കം വി​ശ്വ​ൻ
Sunday, October 6, 2024 6:16 AM IST
വൈ​ക്കം:​ തൊ​ഴി​ലാ​ളി വ​ർ​ഗ താ​ൽ​പ​ര്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച നേ​താ​വാ​യി​രു​ന്നു ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​നെ​ന്ന് മു​തി​ർ​ന്ന സി​പി​എം നേ​താ​വ് വൈ​ക്കം വി​ശ്വ​ൻ. വൈ​ക്കം താ​ലൂ​ക്ക് ച​കി​രി-​ക​യ​ർ വ്യ​വ​സാ​യ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ന്‍റെ ഒ​ന്നാം ച​ര​മവാ​ർ​ഷി​ക ദി​ന​ത്തി​ൽ വൈ​ക്ക​ത്ത് സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വൈ​ക്കം വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ക​യ​ർ വ​ർ​ക്കേ​ഴ്സ് സെ​ന്‍റ​ർ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​ബി.​ര​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​യ​ർ വ​ർ​ക്കേ​ഴ്സ് സെ​ന്‍റ​ർ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​കെ. ഗ​ണേ​ശ​ൻ,സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഇ.​എ​ൻ. സാ​ലി​മോ​ൻ, കെ.​ആ​ർ.​ സ​ഹ​ജ​ൻ, ഗീ​ത​പ്ര​കാ​ശ​ൻ,

സി​ഐടി​യു വൈ​ക്കം ഏ​രി​യ സെ​ക്ര​ട്ട​റി ടി.​ജി. ബാ​ബു, പ്ര​സി​ഡ​ന്‍റ് പി. ​വി. പു​ഷ്ക്ക​ര​ൻ, വൈ​ക്കം താ​ലൂ​ക്ക് ച​കി​രി -ക​യ​ർ വ്യ​വ​സാ​യ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ.​എ​സ്. വേ​ണു​ഗോ​പാ​ൽ, സിപിഎം ​ഏ​രി​യ ക​മ്മി​റ്റി അം​ഗം പി.ഹ​രി​ദാ​സ്, ക​ർ​ഷ​ക​സം​ഘം ത​ല​യോ​ല​പ്പ​റ​മ്പ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് പി.​വി. ഹ​രി​കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.