റെയിൽവേ സ്‌റ്റേഷൻ: ജനവികാരമറിയിച്ച് ജനസദസ്
Sunday, October 6, 2024 6:16 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: റെ​​യി​​ൽ​​വേ സ്‌​​റ്റേ​​ഷ​ന്‍റെ പ​​രി​​മി​​തി​​ക​​ളും വി​​ക​​സ​​ന സാ​​ധ്യ​​ത​​ക​​ളും ആ​​രാ​​ഞ്ഞ് ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി സം​​ഘ​​ടി​​പ്പി​​ച്ച ജ​​ന​​സ​​ദ​​സ് ജ​​ന​​പ​​ങ്കാ​​ളി​​ത്തം കൊ​​ണ്ട് ശ്ര​​ദ്ധേ​​യ​​മാ​​യി. യാ​​ത്ര​​ക്കാ​​രെ​​യും നാ​​ട്ടു​​കാ​​രെ​​യും പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും പൊ​​തു പ്ര​​വ​​ർ​​ത്ത​​ക​​രും നാ​​ട്ടു​​കാ​​രു​​മെ​​ത്തി. ക്രി​​യാ​​ത്മ​​ക​​മാ​​യ ഒ​​ട്ടേ​​റെ നി​​ർ​​ദ്ദേ​​ശ​​ങ്ങ​​ൾ അ​​വ​​ർ എം​​പി​​ക്ക് കൈ​​മാ​​റി.

ഏ​​റ്റു​​മാ​​നൂ​​ർ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ന്‍റെ വി​​ക​​സ​​ന​​ത്തി​​ന്‌ സാ​​ധ്യ​​മാ​​യ​​തെ​​ല്ലാം റെ​​യി​​ൽ​​വേ​​യോ​​ട് ചേ​​ർ​​ന്നു നി​​ന്നു​​കൊ​​ണ്ട് പൂ​​ർ​​ത്തീ​​ക​​രി​​ക്കു​​മെ​​ന്ന് കെ. ​​ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ്‌ എം​​പി പ​​റ​​ഞ്ഞു. അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് അ​​മ്പ​​ല​​ക്കു​​ളം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഏ​​റ്റു​​മാ​​നൂ​​ർ ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ ലൗ​​ലി ജോ​​ർ​​ജ്‌ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത്‌ മെം​​ബ​​ർ ഡോ. ​​റോ​​സ​​മ്മ സോ​​ണി, ആ​​ർ​​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്ത്‌ പ്ര​​സി​​ഡ​ന്‍റ് ദീ​​പ ജോ​​സ്, മാ​​ന്നാ​​നം കെ​​ഇ സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ റ​​വ.​ ഡോ. ​ജ​​യിം​​സ് മു​​ല്ല​​ശേ​​രി, ജി. ​​ഗോ​​പ​​കു​​മാ​​ർ, ജ​​യ്സ​​ൺ ജോ​​സ​​ഫ്, ജോ​​റോ​​യ് പൊ​​ന്നാ​​റ്റി​​ൽ, ബി​​നു ചെ​​ങ്ങ​​ളം, ടോ​​മി പു​​ളി​​മാ​​ൻ​​തു​​ണ്ടം,

ഏ​​റ്റു​​മാ​​നൂ​​ർ ചേം​​ബ​​ർ ഓ​​ഫ് കൊ​​മേ​​ഴ്‌​​സ് പ്ര​​സി​​ഡ​​ന്‍റ് എ​​ൻ.​​പി. തോ​​മ​​സ്, ക്നാ​​നാ​​യ കാ​​ത്തോ​​ലി​​ക്കാ കോ​​ൺ​​ഗ്ര​​സ്‌ അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു പ​​റ​​മ്പി​​ട​​ത്തു​​മ​​ല​​യി​​ൽ, ഫ്ര​​ണ്ട്‌​​സ് ഓ​​ൺ റെ​​യി​​ൽ​​സ് ഏ​​റ്റു​​മാ​​നൂ​​ർ പാ​​സ​​ഞ്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് അ​​ജാ​​സ് വ​​ട​​ക്കേ​​ടം, ഏ​​റ്റു​​മാ​​നൂ​​ർ വി​​ക​​സ​​ന സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് ബി. ​​രാ​​ജീ​​വ്‌, അ​​തി​​ര​​മ്പു​​ഴ മ​​ർ​​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ജോ​​യ്‌​​സ് മൂ​​ലേ​​ക്ക​​രി, കൊ​​ച്ചി ക്ല​​ബ്‌ ക​​ൺ​​വീ​​ന​​ർ ഡോ. ​​അ​​നി​​ൽ​​കു​​മാ​​ർ,

യു​​ഡി​​എ​​ഫി​​നു വേ​​ണ്ടി ജൂ​​ബി ഐ​​ക്ക​​ര​​ക്കു​​ഴി, മു​​ൻ പ​​ഞ്ചാ​​യ​​ത്ത്‌ പ്ര​​സി​​ഡ​​ന്‍റ് ബി​​ജു വ​​ലി​​യ​​മ​​ല, മ​​ന​​ക്ക​​പ്പാ​​ടം റെ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​ന്‍റ് വി.​​എം. മാ​​ത്യു, ജ​​യ് റെ​​സി​​ഡ​​ൻ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി കെ.​​എ​​ൽ. തോ​​മ​​സ്, മോ​​ളി ദേ​​വ​​സ്യ, എം​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി സ്റ്റാ​​ഫ് യൂ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് സ​​ന്ധ്യ ജി. ​​കു​​റു​​പ്പ്,

ഏ​​റ്റു​​മാ​​നൂ​​ർ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ൻ ഓ​​ട്ടോ​​റി​​ക്ഷ യൂ​​ണി​​യ​​ൻ, കെ​​എ​​സ്‌​യു ​ഐ​​ടി​​ഐ യൂ​​ണി​​റ്റി​​നു​​വേ​​ണ്ടി ഇ​​മാ​​ൻ മി​​ർ​​ഷാ​​ദ്, കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് -എം ​​നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് ഇ​​ട​​വ​​ഴി​​ക്ക​​ൽ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ ജ​​യിം​​സ് കു​​ര്യ​​ൻ, വി​​വി​​ധ പൗ​​ര​​സ​​മ​​തി​​ക​​ളു​​ടെ പ്ര​​തി​​നി​​ക​​ളാ​​യി ജ​​യിം​​സ് ത​​ല​​യ​​ണ​​ക്കു​​ഴി, രാ​​ജു ക​​ള​​രി​​ക്ക​​ൻ, ജോ​​ർ​​ജ്‌ ജോ​​ൺ തു​​ട​​ങ്ങി​​യ​​വ​​ർ നി​​വേ​​ദ​​നം ന​​ൽ​​കി.​

വി​​വി​​ധ രാ​​ഷ്‌​ട്രീ​യ പാ​​ർ​​ട്ടി പ്ര​​ധി​​നി​​ധി​​ക​​ളാ​​യ മൈ​​ക്കി​​ൾ ജ​​യിം​​സ്, സോ​​ബി​​ൻ തെ​​ക്കേ​​ടം, കെ.​​പി. ദേ​​വ​​സ്യ, പി.​​വി. മൈ​​ക്കി​​ൾ, പ്രി​ൻ​സ് ലൂ​ക്കോ​സ്, തോ​​മ​​സ് പു​​തു​​ശേ​​രി, സാ​​ബു പീ​​ടി​​യേ​​ക്ക​​ൽ, സി​​നു ജോ​​ൺ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

പ്ര​​ധാ​​ന നി​​ർ​​ദേ​ശ​​ങ്ങ​​ൾ

വ​​ഞ്ചി​​നാ​​ട്, മ​​ല​​ബാ​​ർ എ​​ക്സ്പ്ര​​സ് ട്രെ​​യി​​നു​​ക​​ൾ​​ക്കും നി​​ല​​വി​​ലു​​ള്ള കാ​​യം​​കു​​ളം - എ​​റ​​ണാ​​കു​​ളം മ​​മു​​വി​​നും ഏ​​റ്റു​​മാ​​നൂ​​രി​​ൽ സ്റ്റോ​​പ്പ്‌ അ​​നു​​വ​​ദി​​ക്കു​​ക, റെ​യി​​ൽ​​വേ സ്റ്റേ​​ഷ​​ൻ റോ​​ഡി​​ൽ വ​​ഴി വി​​ള​​ക്കു​​ക​​ൾ സ്ഥാ​​പി​​ക്കു​​ക, ഫു​​ട് ഓ​​വ​​ർ ബ്രി​​ഡ്ജി​​നു സ​​മീ​​പം ലി​​ഫ്റ്റ് സ്ഥാ​​പി​​ക്കു​​ക, സ്റ്റേ​​ഷ​​ന്റെ വ​​ട​​ക്കു​​വ​​ശ​​ത്തു ഫു​​ട് ഓ​​വ​​ർ ബ്രി​​ഡ്ജ് നി​​ർ​​മി​​ക്കു​​ക,

പ്ലാ​​റ്റ്ഫോ​​മി​​ൽ കു​​ടി​​വെ​​ള്ളം, ശൗ​​ചാ​​ല​​യം എ​​ന്നി​​വ ക്ര​​മീ​​ക​​രി​​ക്കു​​ക, ഏ​​റ്റു​​മാ​​നൂ​​ർ - അ​​തി​​ര​​മ്പു​​ഴ റോ​​ഡി​​ൽ നി​​ന്നും പ്ര​​വേ​​ശ​​ന ക​​വാ​​ടം നി​​ർ​​മി​​ക്കു​​ക, റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​ൻ - കാ​​ട്ടാ​​ത്തി റോ​​ഡ് സ​​ഞ്ചാ​​ര യോ​​ഗ്യ​​മാ​​ക്കു​​ക, പാ​​റോ​​ലി​​ക്ക​​ൽ, കാ​​ണ​​ക്കാ​​രി റെ​​യി​​ൽ​​വേ ഗേ​​റ്റു​​ക​​ളി​​ൽ മേ​​ൽ​​പ്പാ​​ലം നി​​ർ​​മി​​ക്കു​​ക തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് ജ​​ന​​സ​​ദ​​സി​​ൽ ഉ​​യ​​ർ​​ന്ന പ്ര​​ധാ​​ന നി​​ർ​​ദേ​​ശ​​ങ്ങ​​ൾ.