സാ​ക്ഷ​ര​താ ദി​ന​ത്തി​ല്‍ പ്രേ​ര​ക്മാ​രെ ആ​ദ​രി​ച്ചു
Thursday, September 12, 2024 7:12 AM IST
ച​ങ്ങ​നാ​ശേ​രി: ലോ​ക സാ​ക്ഷ​ര​താ​ദി​ന​ത്തി​ല്‍ സാ​ക്ഷ​ര​താ പ്രേ​ര​ക്മാ​രെ വെ​രൂ​ര്‍ പ​ബ്ളി​ക്‌ ലൈ​ബ്ര​റി​യും പൗ​ര വേ​ദി​യും ചേ​ര്‍ന്ന് ആ​ദ​രി​ച്ചു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍പ്ര​സി​ഡ​ന്‍റ് വി.​ജെ. ലാ​ലി ഉ​ദ​ഘാ​ട​നം ചെ​യ്തു.

അം​ഗ​ത്വ പ​ക്ഷാ​ച​ര​ണം ഗ്ര​ന്ഥ​വേ​ദി പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ന്‍ ബ്രൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ബു കു​ട്ട​ന്‍ചി​റ, ലൈ​ബ്ര​റി സെ​ക​ട്ട​റി ജോ​സ​ഫ് കെ.​ജെ., തോം​സ​ണ്‍ ആ​ന്‍റ​ണി, പ്ര​മോ​ദ് കു​മാ​ര്‍, മാ​ത്യു ജോ​സ​ഫ്, ജോ​ബ് കൈ​നി​ക്ക​ര, ജോ​സു​കു​ഞ്ഞ് മ​ണ​മ​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സാ​ക്ഷ​ര​ത പ്ര​വ​ര്‍ത്ത​ക​രാ​യ എ​ന്‍.​സി. ബാ​ല​കൃ​ഷ്ണ​ന്‍, വി.​സി. സു​നി​ല്‍കു​മാ​ര്‍, അ​നി​യ​ന്‍ കു​ഞ്ഞ് കെ.​എ​സ്., സ​ജി​നി മാ​ത്യു, ജോ​ജി എം. ​ജോ​സ​ഫ, ഉ​ഷാ മ​ധു, ഷൈ​ല​ജ വി.​ആ​ര്‍., വി​ജ​യ​മ്മ കെ.​ആ​ര്‍. എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.