ഓ​ണവി​പ​ണി ആരംഭിച്ചു
Wednesday, September 11, 2024 11:33 PM IST
മു​ണ്ട​ക്ക​യം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൊ​തു​വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പൊ​തു​വി​പ​ണി​യി​ൽ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലി​ന്‍റെ ഭാ​ഗ​മാ​യി മു​ണ്ട​ക്ക​യം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഓ​ണ​ച്ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം കാ​ഞ്ഞി​ര​പ്പ​ള്ളി സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഷെ​മീ​ർ വി. ​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റോ​യി ക​പ്പ​ലു​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് മു​ണ്ട​ക്ക​യം, കു​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ഐ. അ​ൻ​സാ​രി മ​ഠ​ത്തി​ൽ, സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി. ​വേ​ണു, സി.​എ​സ്. സി​മി, എ​ൻ. ബി​ന്ദു, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ എ.​വി. ചാ​ക്കോ, ടി.​സി. സെ​യി​ദ് മു​ഹ​മ്മ​ദ്, ആ​ൻ​സ​മ്മ അ​ഗ​സ്റ്റി​ൻ, ഡോ.​എ​ൻ.​എ​സ്. ഷാ​ജി, ബെ​ന്നി ചേ​റ്റി​ക്കു​ഴി, ബി​ന്ദു ജോ​ബി​ൻ, റെ​ജി വാ​ര്യാ​മ​റ്റം, അ​ബ്ദു ആ​ല​സം​പാ​ട്ടി​ൽ, നെ​ബി​ൻ കെ. ​തോ​മ​സ്, ര​ഞ്ജി​ത് ഹ​രി​ദാ​സ്, സാ​റാ​മ്മ സു​ധീ​ർ ഡേ, ​ബാ​ങ്ക് സെ​ക്ര​ട്ട​റി മി​നു​മോ​ൾ ബേ​ബി, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഷി​ബി​മോ​ൻ സി. ​കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.