വൈ​​​ദ്യ പ​​​രി​​​ശോ​​​ധ​​​നാ ക്യാ​​​മ്പ്
Wednesday, September 11, 2024 7:16 AM IST
വെ​​​ച്ചൂ​​​ർ:​ വെ​​​ച്ചൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്ത്, ആ​​​യു​​​ഷ് പി​​എ​​​ച്ച്സി ആ​​​യു​​​ർ​​​വേ​​​ദം എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ വ​​​യോ​​​ജ​​​ന ആ​​​രോ​​​ഗ്യ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നാ​​​യി ആ​​​യു​​​ഷ് വ​​​യോ​​​ജ​​​ന വൈ​​​ദ്യ പ​​​രി​​​ശോ​​​ധ​​​നാ ക്യാ​​​മ്പ് ന​​​ട​​​ത്തി. വെ​​​ച്ചൂ​​​ർ പ​​​ട്ട​​​ത്താ​​​ന​​​ത്ത് എ​​​ൻ​​എ​​​സ്എ​​​സ് ഹാ​​​ളി​​​ൽ പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ൻ​​​സി ജോ​​​സ​​​ഫി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന ക്യാ​​​മ്പ് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ആ​​​ർ.​ ഷൈ​​​ല കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

പ​​​ഞ്ചാ​​​യ​​​ത്ത് സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ​​​മാ​​​രാ​​​യ സോ​​​ജി​ ജോ​​​ർ​​​ജ്, പി.​​​കെ. മ​​​ണി​​​ലാ​​​ൽ, ആ​​​യു​​​ഷ് പി​​എ​​​ച്ച്എ​​​സ്‌​​സി ​ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ.​​​പി.​ നി​​​ലീ​​​ന തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഡോ. ​​​പി. നി​​​ലീ​​​ന, ഡോ.​ ​​സു​​​ഷ ​ജോ​​​ൺ, ഡോ. ​​​ടി​​ന്‍റു ​ജോ​​​സ​​​ഫ്, ഡോ. ​​​ടി.​​​എ​​​സ്. ല​​​ക്ഷ്മി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ക്യാ​​​മ്പി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കി. ക്യാ​​​മ്പി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് വ​​​യോ​​​ധി​​​ക​​​ർ​​​ക്കാ​​​യി പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ, രോ​​​ഗ​​​നി​​​ർ​​​ണ​​​യം, ബോ​​​ധ​​​വ​​​ൽ​​​ക്ക​​​ര​​​ണ ക്ലാ​​​സ്, മ​​​രു​​​ന്ന് വി​​​ത​​​ര​​​ണം എ​​​ന്നി​​​വ ന​​​ട​​​ത്തി.